ഭാഗം - ഒന്ന്
ഒരു ദിവസം കുറെ ഉറുമ്പുകള്‍ ഒരു കാട്ടില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങി.അപ്പൊള്‍ ഒരു ആനയും അവിടെ കുളിക്കാന്‍ വന്നു. ആന ഒന്നു മുങ്ങി പൊങ്ങിയപ്പോള്‍ എല്ലാ ഉറുമ്പുകളും കരക്കു അടഞ്ഞു.ഒരു ഉറുമ്പു മാത്രം ആനയുടെ തലയില്‍ ഇരുന്നു. അപ്പോള്‍ കരയില്‍ നിന്ന ഉറുമ്പുകള്‍ ആനയുടെ തലയില്‍ ഇരുന്ന ഉറമ്പിനോടു എന്താണു പറഞ്ഞതു?? ??
ചിന്തിക്കൂ........
"മുക്കി കൊല്ലെടാ........ മോനേ" !!!!!!!!!!
08 September, 2007
Subscribe to:
Post Comments (Atom)
7 comments:
നീ എന്ത ഉറുമ്പേ.ഇപ്പൊഴത്തെ ബൂലോകരെപ്പോലെ കരയ്ക്കും വെള്ളത്തിലുമല്ലാതെ നിക്കുന്നെ... ഇങ്ങനെ തന്നെയാണു ചോദിച്ചത് പക്കാ..
ആനയും ഉറുമ്പും കൂടി ആലുക്കാസില്‍ പോയി..ആന ഒരുപാട് പര്‍ച്ചേസ് ചെയ്തു.. ഉറുമ്പൊന്നും വാങ്ങിയില്ല വൈ? പറ
വല്ലതും വാങ്ങാന്‍ അവള് സമ്മതിച്ചിട്ടു വേണ്ടേ മനു.:(
I think urumbu anaa's husband
അതെന്താ മനുവേട്ടാ?
:)
എല്ലാരും സുല്ലിട്ട സ്ഥിതിക്ക് ആന്‍സര്‍ പറയാം...
ഉറുമ്പ് പെന്തക്കോസ്ത് ആയിരുന്നു
മനു ചേട്ടാ ഞങ്ങളെ ഇങ്ങിനെ തമാശ പറഞ്ഞു കൊല്ലാതെ. ഇത്തരം തമാശകള്‍ ഇനിയും ഉണ്ടോ സ്റ്റോക്ക് കൈയ്യില്‍
കൊള്ളാം.ഉണ്ടോന്നോ.. അതല്ലെ ദാ ഇവിടെ
brijviharam.blogspot.com
Post a Comment