Government of India has an online Grievance forum
Can you imagine this happening in INDIA ? Government of India has an online Grievance forum at
The government wants people to use this tool to highlight the problems they faced while dealing with Government officials or departments like Passport Office, Electricity board, BSNL/MTNL, Railways etc etc.
I know many people will say that these things don't work in India , but this actually works as one of our colleague in CSC found. The guy I'm talking about lives in Faridabad . Couple of months back, the Faridabad Municipal Corporation laid new roads in his area and the residents were very happy about it. But 2 weeks later, BSNL dugged up the newly laid roads to install new cables which annoyed all the residents including this guy. But it was only this guy! Who used the above listed grievance forum to highlight his concern. And to his surprise, BSNL and Municipal Corporation of faridabad was served a show cause notice and the guy received a copy of the notice in one week. Government has asked the MC and BSNL about the goof up as it's clear that both the government departments were not in sync at all.
So use this grievance forum and educate others who don't know about this facility. This way we can at least raise our concerns instead of just talking about the ' System' in India . Invite your friends to contribute for many such happenings.
SPREAD THIS MESSAGE IF U WANT OUR INDIA TO CHANGE
(ഇമെയില്‍ (yoosuf@zamilfood.com) വഴി ലഭിച്ച വിവരം നമ്മുടെ നാടിന്റെ പുരോഗമനം മാത്രം ആഗ്രഹിച്ചുകൊണ്ട് നിങ്ങളുമായി പങ്കുവെക്കുന്നു ഈ പദ്ധതിയെ കുറിച്ച് എനിക്കൊരു അറിവും ഇല്ല എങ്കിലും ഇത്തരം പദ്ധതികള്‍ നമ്മുടെ നാടിന്റെ വികസനത്തിനു ഒരുപാടു ഗുണം ചെയ്യും അതു നടപ്പില്‍വരുത്തുകയാണെങ്കില്‍)
Showing posts with label കണ്ടതും കേട്ടതും. Show all posts

02 March, 2008
01 March, 2008
കുട്ടികളുടെ വളര്‍ച്ചയുടെ വഴികളില്‍ നമുക്ക് എങ്ങനെ രംഗബോധമുള്ള മാതാപിതാക്കളാകാം? Part-4
4. ഒഴിഞ്ഞുമാറ്റം ഒഴിവാക്കണം
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പേരില്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കുന്ന സകല നിര്‍ദ്ദേശങ്ങളും ഫലത്തില്‍ അവര്‍ തന്നെ പിന്‍വലിക്കുന്നു. അഥവാ, മാതാപിതാക്കള്‍ കല്പിക്കുന്നു, ശേഷം അവര്‍ തന്നെ അനുസരിക്കുന്നു. വത്സല കുഞ്ഞിനെ കല്പനയില്‍നിന്ന് ഒഴിഞ്ഞുമാറന്‍ അനുവദിക്കുന്നു. അസ്ഥാനത്ത് പ്രകടിപ്പിക്കുന്ന ഇത്തരം വാത്സല്യവും സ്നേഹവും കുട്ടികളുടെ വ്യക്തിത്വവികസനത്തെ അപകടത്തിലാക്കുമെന്ന് കരുതിയിരിക്കുക.
കുട്ടികളെ ഒരു ജോലി ഏല്പിച്ചാല്‍ അവര്‍ തന്നെ അത് ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തണം. അവര്‍ക്ക് വേണ്ടി മാതാപിതാക്കള്‍ ആ ജോലി ചെയ്യരുത്. ഒഴിഞ്ഞുമാറാന്‍ അനുവദിക്കരുത് എന്നുവെച്ചാല്‍ കുട്ടികളുടെ താല്പര്യങ്ങള്‍ നിഷേധിച്ചു കര്‍ക്കശക്കാരാവുക എന്നല്ല അര്‍ഥം. അവര്‍ക്ക് ആവശ്യമുള്ളത് നിഷേധിക്കാതെ, കോട്ടംതട്ടാതെ സൗകര്യപ്രദമായ സമയത്ത്, നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യിക്കുക തന്നെ വേണം.
5. അനുസരണം ആദ്യം, വിവരണം പുറകെ
തങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അപ്പടി അനുസരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം. വിശദീകരണം ആവശ്യമില്ല. ആദ്യം അനുസരിക്കുക, പിന്നെ പ്രതിഷേധിക്കാം. പട്ടാളനിയമം പോലെ അച്ചടക്കം പരിശീലിക്കുവാനും ചിന്താകുഴപ്പങ്ങളൊഴിവാക്കുവാനും അതരിവാര്യമാണ്.
6. ഉപദേശം
മാതാപിതാക്കള്‍ കുട്ടികളെ ധര്‍മവും നീതിയും നന്മയുമെല്ലാം ഉപദേശിക്കുന്നു. ദൈവിക ഗ്രന്ഥങ്ങളിലെ വിവരണങ്ങള്‍ വെച്ച ചരിത്രപുരുഷന്മാരുടെ കഥകള്‍ പറഞ്ഞു അവരുടെ മനസ്സിനെ നന്മയുടെ പാതയില്‍ സഞ്ചരിക്കാന്‍ സന്നദ്ധനാക്കുന്നു. എന്നാല്‍ കുഞ്ഞുമായി നിങ്ങള്‍ റോഡില്‍ ഇറങ്ങി "നോ പാര്‍ക്കിംഗ് ഏരിയ"യിലാണ് കാര്‍ നിര്‍ത്തുന്നത് എന്നു കരുതുക. അല്ലെങ്കില്‍ റെഡ് ലൈറ്റ് സിഗ്നലിനെ മറികടന്നെന്ന് കരുതുക. ഇതെല്ലാം കുട്ടി മനസ്സിലാക്കുന്നു. എങ്കില്‍ അവനില്‍ സ്വയം ബോധ്യപ്പെടുന്നതെന്തെന്നോ, നിയമങ്ങളും ഉപദേശങ്ങളുമെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. സ്വന്തം കാര്യലാഭത്തിന് ഏത് നിയമവും ലംഘിക്കാം എന്ന ബോധമാണ്. ഈ കുട്ടി നിയമനിഷേധിയാകുമ്പോള്‍ അതിന് ഉത്തരവാദി ആരാണ്?
7. നുണ പറയുന്ന ശീലം
വാതോരാതെ ഓമന മക്കളെ നാം ഉപദേശിക്കുന്നു. "മക്കളെ ഒരിക്കലും നുണ പറയരുത്. നരകത്തില്‍ പോകും" പക്ഷേ, ഒരിക്കല്‍ ഗേറ്റ് കടന്നു വരുന്ന ഒരു സ്ത്രീയെ നോക്കി അമ്മ പറയുന്നു, "മോനേ, അവര്‍ ചോദിച്ചാല്‍ ഞാനിവിടെ ഇല്ല എന്ന് പറഞ്ഞേക്ക്." ഇത് എന്തായിരിക്കും മോനില്‍ ഉണര്‍ത്തുന്ന ബോധം എന്നറിയുമോ? നുണ പറയരുത്, പക്ഷേ, ആവശ്യമുള്ളപ്പോള്‍ എന്തുമാവാം എന്നല്ലേ? ഇവിടെ കുറ്റക്കാരന ആരാണ്?
8. മോഷണ പ്രവണത
മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ട വസ്തുക്കള്‍ അവരുടെ അറിവും അനുവാദവും കൂടാതെ സ്വന്തമാക്കുന്നതാണല്ലോ മോഷണം. കുട്ടികളെ മോഷണത്തിലേക്ക് നയിക്കുന്ന ചുറ്റുപാടുകള്‍ ഒഴിവാക്കുകയാണ് ഇത് ഇല്ലാതാക്കാന്‍ ആദ്യമായി ചെയ്യേണ്ടത്.
ഒരു കുട്ടി ചെറിയ മോഷണം നടത്തിയാല്‍ അത് മറച്ചുവെക്കാനും എന്തോ അബദ്ധം പറ്റിയതായി ചിത്രീകരിക്കാനും മുതിരരുത്. എന്നുവെച്ചാല്‍ "കള്ളന്‍" എന്ന് വിളിച്ചു കൂവി കുട്ടിയെ അവഹേളിക്കണമെന്നല്ല. മോഷണം മോഷണമായിത്തന്നെ കുട്ടിക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. അവനെക്കൊണ്ടു തന്നെ വസ്തു ഉടമക്ക് തിരിച്ചേല്പിക്കണം. "കുട്ടിയല്ലേ, സാരമില്ലന്നെ" എന്ന ഭാവം കാണിക്കയുമരുത്. ആവര്‍ത്തിച്ചാലുള്ള ഭവിഷ്യത്ത് പറഞ്ഞ് മുളയിലേ ഈ പ്രവണത നുള്ളിക്കളയണം. (തുടരും)
(ഈ സന്ദേശം കേരള മുസ്ലീം കൂട്ടായ്മയുടെ ഈമൈയില്‍ വഴി ലഭിച്ചതാണ് അത് നിങ്ങളുമായി പങ്കുവെക്കുന്നു)

കുട്ടികളുടെ വളര്‍ച്ചയുടെ വഴികളില്‍ നമുക്ക് എങ്ങനെ രംഗബോധമുള്ള മാതാപിതാക്കളാകാം? Part-2
സ്നേഹം
സ്നേഹം എന്തെന്ന് നിര്‍വചിക്കുക പ്രയാസമാണ്;നല്‍കാനും അനുഭവിക്കാനും എളുപ്പവും. കുട്ടികളുടെ സര്‍വവിധ മാനസികവൈകാരിക പ്രശ്നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് സ്നേഹം. സുപ്രസിദ്ധ ശിശുമനഃശാസ്ത്രജ്ഞനായ ആന്റോയിന്‍സാന്റോക്സിന്റെ അഭിപ്രായത്തില്‍ സ്നേഹത്തിന്റെ മാസ്മരിക ശക്തിക്ക് വഴങ്ങാത്തവരായി ഭൂമുഖത്ത് ആരുമില്ല. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സ്നേഹം നല്‍കണം. ഇത് വളരെ പ്രധാനമാണ്. പക്ഷേ, ഇതില്‍ പുതുമയേതുമില്ല, അല്ലേ? പക്ഷേ ഞാന്‍ പറയട്ടെ, കറകളഞ്ഞ സ്നേഹമാണ് നാം നല്‍കേണ്ടത്, എങ്ങിനെ? നിങ്ങളുടെ കുട്ടി ശുണ്‍ഠിയെടുക്കുമ്പോള്‍, പലതും തല്ലിയുടക്കുമ്പോള്‍, നിങ്ങളെ ചവിട്ടിമെതിക്കുമ്പോള്‍, കാര്‍ക്കിച്ചുതുപ്പുമ്പോള്‍, നിങ്ങള്‍ക്കവനെ സ്നേഹിക്കാന്‍ കഴിയുമോ? അവന്‍ കുഴിമടിയനായി കിടന്നുറങ്ങുമ്പോള്‍, പരീക്ഷയില്‍ വട്ടപൂജ്യവുമായി വരുമ്പോള്‍, അറുബോറനായി വെറുപ്പിക്കുമ്പോള്‍ നിങ്ങള്‍ അവനെ സ്നേഹിക്കുമോ? എങ്കിലത് കറകളഞ്ഞ സ്നേഹമായി.
അവന്‍ നേട്ടങ്ങളുണ്ടാക്കുമ്പോള്‍, പൂച്ചക്കുഞ്ഞുങ്ങളെപ്പോലെ അനുസരിക്കുമ്പോള്‍, ശാന്തരായിരിക്കുമ്പോള്‍ "നല്ല കുട്ടി" എന്ന സര്‍ട്ടിഫിക്കറ്റും സ്നേഹവും നല്‍കുന്നതില്‍ പുതുമയില്ല. മറ്റുള്ളവര്‍ വെറുക്കുമ്പോള്‍, വെറുപ്പിക്കുന്ന സാഹചര്യം സ്വയം സൃഷ്ടിച്ച നിങ്ങളുടെ പുത്രനെ/പുത്രിയെ സ്നേഹിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം. നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കുമുപരി അവനെന്ന വ്യക്തിയെ സ്നേഹിക്കണം. ഇതാണ് കുട്ടികളോടുള്ള സ്നേഹം.
ഇത്തരം സ്നേഹം പല മാതാപിതാക്കളിലും സ്റ്റോക്കുണ്ടെങ്കിലും കുഞ്ഞുങ്ങള്‍ക്കത് ലഭിക്കാറില്ല. കാരണം അവര്‍ക്കത് കൊടുക്കാന്‍ അറിയില്ല. ചുരുക്കത്തില്‍ കുട്ടികളെ സ്നേഹിച്ചാല്‍ പോരാ, തങ്ങള്‍ സ്നേഹിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്തണം. അനുഭവഭേദ്യമാക്കണം. അവരറിയെ അവരിലേക്ക് സ്നേഹം ചൊരിയണം. എങ്ങനെ? നമുക്ക് നോക്കാം. അവരെ മറ്റുള്ളവര്‍ക്കു മുമ്പില്‍ വെച്ചു പ്രശംസിക്കുകയത്രെ അതില്‍ പ്രധാനം. അവരുടെ കുസൃതിത്തരങ്ങളുടെ വിഴുപ്പുകള്‍ മറ്റുള്ളവരോട് അവരുടെ മുമ്പില്‍വെച്ച് അഴിക്കരുത്. പകരം, കൊച്ചുകൊച്ചു നേട്ടങ്ങള്‍ മാത്രം പറയുന്നതിലൂടെ അവര്‍ നിങ്ങളെ അഭിമാനപൂര്‍വ്വം സ്മരിക്കും, സ്നേഹിക്കും. എല്ലാ സമയത്തും അവര്‍ നമ്മുടെ അമൂല്യസമ്പത്താണ്, അഭിമാനമാണ് എന്ന തരത്തില്‍ പെരുമാറണം (മറ്റുള്ളവരെ ഇക്കാര്യം പറഞ്ഞു മുഷിപ്പിക്കുകയും അരുത്) പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് സ്നേഹം സംവാദിക്കുന്നത്. സ്നേഹത്തോടെയുള്ള വാക്കുകള്‍, നോട്ടം, തലോടല്‍ ഇവയെല്ലാം വ്യക്തികളുടെ ആന്തരിക യാഥാര്‍ഥ്യങ്ങളുടെ അകലങ്ങളിലേക്കും ആഴങ്ങളിലേക്കും ഇറങ്ങിച്ചെല്ലുവാന്‍ കെല്പുള്ളവയാണ്. വെട്ടുകത്തിയെടുത്തു മുറ്റത്തെ ചെടികള്‍ മുഴുവന്‍ വെട്ടിവീഴ്ത്തുന്ന "അസുര" വിത്തായ പുത്രനെ നോക്കി "ഉമ്മയുടെ പൊന്നു മോനല്ലേ, നമ്മുടെ ചെടി വീഴ്ത്തല്ലേ, ചെടി വെട്ടിയാല്‍ നിനക്ക് പൂവ് കിട്ടുമോ" എന്ന് ചോദിച്ചാല്‍ അവന്‍ വെട്ട് നിര്‍ത്തും. സ്നേഹം വഴിയുന്ന വാക്കുകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.
ദാര്‍ശനികര്‍ ചൂണ്ടിക്കാട്ടുന്നപോലെ കര്‍ണ്ണങ്ങളിലൂടെയും കണ്ണുകളിലൂടെയും വിനിമയം ചെയ്യപ്പെടുന്ന സ്നേഹത്തിന് അന്തരീക്ഷത്തിലൂടെ ഏറെ സ്ഞ്ചരിക്കണം. വായുവിലൂടെയുള്ള ഈ പ്രയാണം സ്നേഹത്തിന്റെ മാറ്റ് കുറച്ചെന്നു വരാം, ഊഷ്മളത ചോര്‍ന്നുപോയെന്നുവരാം. പക്ഷേ, സ്പര്‍ശനത്തിലൂടെ, ശാരീരികസമ്പര്‍ക്കത്തിലൂടെ സ്നേഹവിനിമയം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നേരിട്ട് സംഭവിക്കുന്നു. അപ്പോള്‍ സ്നേഹത്തിന്റെ ഊഷ്മളതയും തീവ്രതയും മാധുര്യവും ഏറെ ഉയര്‍ന്നിരിക്കും. അതിനാല്‍, കുഞ്ഞുങ്ങളെ ആലിംഗനം ചെയ്യണം. ഉമ്മവെക്കണം. അത് സ്നേഹബോധത്തോടൊപ്പം സുരക്ഷിതത്വവും അവരില്‍ വളര്‍ത്തും. ഇങ്ങനെ വിവിധ രീതികളില്‍ മാതാപിതാക്കളുട ഹൃദയങ്ങളില്‍ പതഞ്ഞുയരുന്ന സ്നേഹം കുട്ടികള്‍ക്ക് അനുഭവഭേദ്യമാകണം. എന്നാല്‍ അവര്‍ ഉയര്‍ന്ന വ്യക്തിത്വമാര്‍ജിക്കും (തുടരും)
(കേരള മുസ്ലീങ്ങളുടെ കൂട്ടായമ ഈമെയിലിലൂടെ ലഭിച്ച സന്ദേശം നിങ്ങളുമായി പങ്കുവെക്കുന്നു)

30 January, 2008
Saudi tightens grip on Internet use
Saudi tightens grip on Internet use
By David Westley on Saturday, January 26, 2008
The Kingdom of Saudi Arabia has begun implementing new
laws for controlling the use of technology for
terrorism, fraud, pornography, defamation, violating
religious values and disregarding public etiquette.
The new information technology law contains 16
articles, and provides a maximum penalty of 10 years
and a SR5 million fine ($1.3 million) for persons
found guilty of running web sites in support of
terrorist organisations.
A maximum penalty of three years and a SR500,000 fine
($133,000) will be handed to anyone found guilty of
financial or data fraud, or found guilty of attacking
the private life of another subject.
The new law also covers the religious and social use
of information and communications technology. Those
who produce and distribute IT materials that violate
public law, religious values and public etiquette will
receive up to five years in jail, and a SR3 million
fine ($800,000). Those who use information technology
to spread and market pornography will face the same
punishment.
The new law comes into effect as Saudi Arabia faces
the world's attention for its treatment of Saudi
blogger Ahmad Fouad Al-Farhan. Al-Farhan was arrested
for violating "non-security regulations", and is
believed to be the first online critic to be arrested
in the kingdom.
Al-Farhan's blog - Searching for freedom, dignity,
justice, equality, shoura and all the rest of lost
Islamic values - has posted a letter, allegedly from
Al-Farhan, which states he believes he was arrested
because he "wrote about political prisoners in Saudi
Arabia".
According to a Saudi Arabian Interior Ministry source,
speaking to Saudi newspaper, Arab News, the new law
has been introduced to "combat IT-related crimes that
threatens security and safety of human societies".
Punishment will be extended to those who aid those who
commit IT crime; while those show that they exhibited
intent to commit the crime through their actions, even
if the crime didn't take place, will receive up to
half the maximum sentence.

28 January, 2008
Live for Others ...
After reading the story watch the attached clip also.
My wife called, 'How long will you be with that newspaper? Will you come here and make your darling daughter eat her food?
I tossed the paper away and rushed to the scene. My only daughter Sindu looked frightened; tears were welling up in her eyes. In front of her was a bowl filled to its brim with curd rice. Sindu is a nice child, quite intelligent for her age.
I cleared my throat, and picked up the bowl. 'Sindu, darling, why don't you take a few mouthful of this curd rice? Just for Dad's sake, dear.
Sindu softened a bit, and wiped her tears with the back of her hands. "Ok, Dad. I will eat - not just a few mouthfuls, but the whole lot of this. But, you should...' Sindu hesitated. 'Dad, if I eat this entire curd Rice, will you give me whatever I ask for?'
'Promise'. I covered the pink soft hand extended by my daughter with mine, and clinched the deal. Now I became a bit anxious. 'Sindu dear, you shouldn't insist on getting a computer or any such expensive items. Dad does not have that kind of money right now. Ok?'
'No, Dad. I do not want anything expensive'. Slowly and painfully, she finished eating the whole quantity.
I was silently angry with my wife and my mother for forcing my child to eat something that she detested.
After the ordeal was through, Sindu came to me with her eyes wide with expectation. All our attention was on her.
'Dad, I want to have my head shaved off, this Sunday!' was her demand.
'Atrocious!' shouted my wife, 'A girl child having her head shaved off? Impossible!' 'Never in our family!' My mother rasped. 'She has been watching too much of television. Our culture is getting totally spoiled with these TV programs!'
'Sindu darling, why don't you ask for something else? We will be sad seeing you with a clean-shaven head.'
'Please, Sindu, why don't you try to understand our feelings?' I tried to plead with her.
'Dad, you saw how difficult it was for me to eat that Curd Rice'. Sindu was in tears. 'And you promised to grant me whatever I ask for. Now, you are going back on your words. Was it not you who told me the story of King Harishchandra, and its moral that we should honor our promises no matter what?'
It was time for me to call the shots. 'Our promise must be kept.'
'Are you out your mind?' chorused my mother and wife.
'No. If we go back on our promises, she will never learn to honor her own. Sindu, your wish will be fulfilled.'
With her head clean-shaven, Sindu had a round-face, and her eyes looked big and beautiful.
On Monday morning, I dropped her at her school. It was a sight to watch my hairless Sindu walking towards her classroom. She turned around and waved. I waved back with a smile. Just then, a boy alighted from a car, and shouted, 'Sinduja, please wait for me!' What struck me was the hairless head of that boy. 'May be, that is the in-stuff', I thought.
'Sir, your daughter Sinduja is great indeed!' Without introducing herself, a lady got out of the car, and continued,' that boy who is walking along with your daughter is my son Harish. He is suffering from... leukemia.' She paused to muffle her sobs. Harish could not attend the school for the whole of the last month. He lost all his hair due to the side effects of the chemotherapy. He refused to come back to school fearing the unintentional but cruel teasing of the schoolmates. 'Sinduja visited him last week, and promised him that she will take care of the teasing issue. But, I never imagined she would sacrifice her lovely hair for the sake of my son! Sir, you and your wife are blessed to have such a noble soul as your daughter.'
I stood transfixed and then, I wept. 'My little Angel, you are teaching me how self-less real love is!'
The happiest people on this planet are not those who live on their own terms but are those who change their terms for others & inspire others.

20 January, 2008
വിശാല ഹിന്ദുത്വവും വര്‍ഗീയ ഹിന്ദുത്വവും
ജനുവരി 12 ന് സ്വാമി വിവേകാനന്ദന്റെ 145ം ജന്മദിനം കടന്നുപോയി. വിവേകാനന്ദന്റേത് ജാതിമതാതീത മാനവമൈത്രിക്കു വേണ്ടി കരളുരുകിയവന്റെ ഹിന്ദുത്വമായിരുന്നു. അദ്ദേഹം പറഞ്ഞു: "അന്യോന്യം ഉദാരമായി പരിഗണന ഇല്ലാത്തിടത്തോളം കാലം ഒരു പരിഷ്കാരത്തിനും തലയുയര്‍ത്താനേ തരപ്പെടില്ല. അത്യന്താപേക്ഷിതമായ ഈ ഔദാര്യത്തിലേക്ക് ഒന്നാമത്തെ ചുവടുവെപ്പ് മറ്റുള്ളവരുടെ മതശ്രദ്ധയെ സ്നേഹത്തോടും ഉദാരതയോടും കൂടി വീക്ഷിക്കലാണ്... നമ്മുടെ മതപരമായ ആശയങ്ങളും ശ്രദ്ധകളും എത്രയൊക്കെ ഭിന്നമാണെങ്കിലും നാം തികഞ്ഞ സഹായം കൂടി ചെയ്യുന്നവരാകണം... ഭാരതത്തില്‍ ഹിന്ദുക്കളാണ് ക്രിസ്ത്യാനികള്‍ക്കും മുസ്ലീംകള്‍ക്കും പള്ളികള്‍ പണിതുകൊടുത്തത്. ഇതുതന്നെയാണ് ചെയ്യേണ്ട കാര്യം.. ദ്വേഷമല്ല സ്നേഹമാണ് അതിജീവിക്കാന്‍ യോഗ്യമെന്നു ലോകത്തെ ബോധ്യപ്പെടുത്തുന്നവരെ, മൃഗീയതക്കും കായികശക്തിക്കുമല്ല സൗമൃതക്കാണ് തുടര്‍ന്ന് ജീവിക്കാനും സാഫല്യമടയാനും കരുത്തുള്ളതെന്നു കാട്ടുന്നതുവരെ ക്രിസ്ത്യാനിക്കും മുസ്ലീമിനും വേണ്ടി നാം പള്ളികള്‍ പണിതുകൊടുക്കും; പള്ളികള്‍ പണിതു കൊടുക്കുകതന്നെ വേണം (വിവേകാനന്ദ സാഹിത്യ സര്‍വസ്വം വാല്യം 3, പേജ് 80).
ക്രൈസ്തവര്‍ക്കും മുസ്ലീകള്‍ക്കും ഈശ്വരാരാധന നടത്താന്‍ പള്ളികള്‍ പണിതുകൊടുക്കണം എന്ന് ആഹ്വാനം നല്‍കിയ വിവേകാനന്ദന്റെ വിശാല ഹന്ദുത്വത്തിന്റെ സ്ഥാനത്ത് 'ഇന്നെന്താണ് ഹിന്ദുത്വത്തിന്റെ പേരില്‍ ഇന്ത്യയില്‍' നടന്നുവരുന്നത്? ഇന്നിവിടെ നടന്നുവരുന്നത് പള്ളി പൊളിക്കുന്ന ഹിന്ദുത്വമാണ്. വിവേകാനന്ദന്റെ ബഹുവര്‍ണചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്വാമികളുടെ വിശാലദര്‍ശങ്ങള്‍ക്ക് തീര്‍ത്തും നിരക്കാത്തവിധം, പള്ളി പൊളിക്കുന്നതില്‍ ഭ്രാന്തലഹരികൊള്ളുന്ന ഹിന്ദുരാഷ്ട്രവാദികളുടെ മുഷ്കിനെ വിവേകാനന്ദ വചനങ്ങള്‍ ബഹുജനങ്ങളിലേക്ക് പകര്‍ന്നുകൊടുത്തുകൊണ്ടുതന്നെ വേണം നേരിടാന്‍. ഈശ്വരന്‍ വെറും കല്ലല്ല എന്നതുപോലെ വിവേകാനന്ദന്‍ ശിവകാശി പ്രസ് അച്ചടിച്ചു വിറ്റഴിക്കുന്ന വെറുമൊരു സുന്ദരപുരുഷന്റെ ചിത്രമല്ല. വിവേകാനന്ദന്‍ ജീവിച്ചിരുന്നൊരു വ്യക്തിത്വമാണ് - സ്വന്തം ആശയാഭിലാഷങ്ങളെ അസൂയാവഹമായ ശൈലിയില്‍ ആവിഷ്കരിച്ചു കാണിച്ച ചരിത്രപുരുഷന്‍. അതിനാല്‍ അദ്ദേഹം വെറും ചിത്രമല്ലെന്നും വിവേക മുറ്റിയ വാക്കുകളാണെന്നും വര്‍ഗീയഭ്രാന്തന്മാരെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ബഹുജനങ്ങളെ പ്രാപ്തരാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
സ്വാമി വിവേകാനന്ദനും അദ്ദേഹത്തിന്റെ ഗുരുവും കാളിഭക്തനുമായിരുന്ന ശ്രീരാമകൃഷണ പരമഹംസരും സര്‍വദേവാലങ്ങളിലും സര്‍വ നാമ-വേദ-രൂപങ്ങളിലും ഒരൊറ്റ ഈശ്വരമഹിയെ തന്നെ അനുഭവിച്ചിരുന്നു. ശ്രീരാമകൃഷണ, വിവേകാനന്ദന്മാരേക്കാള്‍ വലിയ ഭകതരോ ഹിന്ദുക്കളോ അല്ല ഗോള്‍വല്‍ക്കറും നരേന്ദ്രമോഡിയും ഉള്‍പ്പെടെയുള്ള 'ഹിന്ദുരാഷ്ട്ര്' വാദികള്‍ എന്നതിനേക്കാള്‍ ഇന്നാട്ടിലെ ഹിന്ദുക്കള്‍ മാതൃകയാക്കേണ്ട്ത് ശ്രീരാമകൃഷണ-വിവേകാനന്ദന്മാരുടെ വിശാലദര്‍ശങ്ങളെയാണ്. അവരുടെ വിശാല ഹിന്ദുത്വമാണ് ഗോള്‍വല്‍ക്കറുടെ വര്‍ഗീയ ഹിന്ദുത്വം എന്ന വിഷവിപത്തില്‍നിന്ന് ഇന്ത്യയെ വിമോചിപ്പിക്കുന്നതിനുള്ള സിദ്ധൗഷധം.
ഭൂമിയില്‍ 39 വര്‍ഷ (1863-1902)ത്തെ ജീവിതമേ വിവേകാനന്ദന് ഉണ്ടായിരുന്നുള്ളൂ. ഇക്കാലയളവില്‍ തന്നെ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ അത്ഭുതകരങ്ങളും യഥാസ്ഥിതിക ഹിന്ദുത്വത്തെ എടുത്തുലക്കുന്നതുമായിരുന്നു. സന്ന്യാസിമാര്‍ കടല്‍ കടന്നു കൂടാ എന്ന പരമ്പരാഗത വിശ്വാസത്തെ അദ്ദേഹം ലംഘിച്ചു. അതുകൊണ്ടാണ് അമേരിക്കയില്‍ പോയി പ്രസംഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. സന്ന്യാസം സ്വീകരിച്ചതും ഏതെങ്കിലും പുകള്‍പെറ്റ സന്ന്യാസമഠത്തില്‍നിന്ന് സാമ്പ്രദായികമായിട്ടല്ല. ശ്രീരാമകൃഷണ പരമഹംസരില്‍ നിന്ന് സ്വാംശീകരിച്ച ലൗകികഭോഗ വിരക്തിയെ സ്വന്തം ജീവിതമാര്‍ഗമാക്കുകയാണ് വിവേകാനന്ദന്‍ ചെയ്തത്. വിവേകാനന്ദന്‍ എന്ന പേര് അദ്ദേഹത്തിന് നല്‍കിയതും സന്ന്യാസിയല്ല; ശ്രീരാമകൃഷ്ണ പരമഹംസരുമല്ല; മറിച്ച് അങ്ങേയറ്റം ലൗകികനായ ഖേത്രി മഹാരജാവാണ്; ഇതേപ്പറ്റി വിവേകാനന്ദന്റെ ഔദ്യോഗിക ജീവിചരിത്രത്തില്‍ ഇങ്ങനെ കാണുന്നു: 'സ്വാമിജിയുടെ പ്രസിദ്ധമായ വിവേകാനന്ദ സ്വാമി എന്ന നാമധേയം രാജാജി ബഹദൂര്‍ നല്‍കിയതാണെന്ന സംഗതി വളരെ ചുരുക്കമാളുകളേ അറിഞ്ഞിരിക്കയുള്ളൂ. ഇതിനുമുമ്പ് സ്വാമിജി വിവിദിഷാനന്ദന്‍ എന്നാണ് തന്റെ പേര്‍ എഴുതിയിരുന്നത്' (ശ്രീമദ് വിവേകാനന്ദ സ്വാമികള്‍ - ജീവചരിത്രം, പേജ് 339) ആഹാര രീതികളിലും സാധാരണ സന്ന്യാസിമാരുടെ ശൈലിയായിരുന്നില്ല വിവേകാനന്ദന്റേത്. ധാരാളം മല്‍സ്യ-മാംസങ്ങള്‍ കഴിക്കാനും പുകവലികാനും താല്പര്യം കാണിച്ചിരുന്നു: 'തനിക്കു യോജിച്ചതും സഹായകവുമായ എന്തിനെയും അറിയാനും തെരഞ്ഞേടുക്കാനും അനുവര്‍ത്തിക്കാനും നാം എല്ലാവരും സ്വാതന്ത്ര്യം അനുവദിക്കുന്നു.. ഉദാഹരണത്തിനു മാംസഭക്ഷണം ഒരുവനെ സഹായിച്ചേക്കാം; മറ്റൊരുവനെ സസ്യാഹാരവും. ഒരോരുത്തനും തനതു സവിശേഷതയിലേക്കു സ്വാഗതം' (വിവേകാനന്ദ സാഹിത്യ സര്‍വസ്വം. വാല്യം 5, പേജ് 98). ഹിന്ദുസന്ന്യാസിയായ വിവേകാനന്ദന്റെ ഇത്തരം ജനാധിപത്യപരമായ സമീപനങ്ങള്‍ക്കു കടകവിരുദ്ധമായി, ഹിന്ദുത്വത്തിന്റെ മറവില്‍, മാംസാഹാരം കഴിക്കുന്നവര്‍ മ്മ്ലേഛന്മാരും സസ്യാഹാരികള്‍ മഹാന്മാരുമാണെന്ന് പ്രചരിപ്പിച്ച്, തീന്മേശയില്‍ പോലും വര്‍ഗീയ വിഷം തളിക്കുന്നവര്‍ അഴിഞ്ഞാടുന്ന ഇന്നത്തെ ഇന്ത്യയില്‍, വിവേകാനന്ദാദര്‍ശങ്ങളെ വിവേചിച്ചറിഞ്ഞ് പ്രചരിപ്പിക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്; വിശിഷ്യ യുവജനങ്ങള്‍ക്കുണ്ട്. സ്വാമി വിവേകാനന്ദന്‍ സ്വന്തം രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വിശാലോന്നത സ്വപ്നങ്ങള്‍ കണ്ടിരുന്ന ഒരു യുവാവ് കൂടിയായിരുന്നു. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം യുവജനദിനമായി രാഷ്ട്രം ആചരിച്ചുവരുന്നത്. വിവേകാനന്ദന്റെ ഭാവി ഭാരതസങ്കല്പം അദ്ദേഹം ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു. 'സര്‍വ മനുഷ്യവര്‍ഗത്തെയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദ്വൈതം ഒരു കാലത്തും ഹിന്ദുക്കളുടെ ഇടയില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല. നേരെമറിച്ച് ഗണ്യമായ രീതിയില്‍ ഏതെങ്കിലും ഒരു മതം ഈ സമത്വത്തിലേക്ക് എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കില്‍ എന്റെ അനുഭവത്തില്‍ അത് ഇസ്ലാമാണ്. ഇസ്ലാം മാത്രം. അതുകൊണ്ട് പ്രായോഗിക ഇസ്ലാമിന്റെ സഹായം കൂടാതെ വേദാന്ത സിദ്ധാന്തങ്ങള്‍ ഭൂരിപക്ഷം മനുഷ്യരാശിക്കും തീരെ ഉപയോഗമില്ലാത്തതാണെന്ന് എനിക്ക് ഉറച്ച ബോധ്യം വന്നിട്ടുണ്ട്. നമ്മുടെ മാതൃഭൂമി തന്നെ ആഗ്രഹിക്കുന്നത് ഹിന്ദുമതവും ഇസ്ലാമും എന്ന രണ്ടു മഹാസ്മ്പ്രദായങ്ങളുടെ - വേദാന്തമസ്തിഷ്കത്തിന്റെയും ഇസ്ലാം ശരീരത്തിന്റേയും- യോഗമാണ്. ഈ കുഴക്കിലും കലഹത്തിലും നിന്ന് ഭാവിയിലെ പൂര്‍ണഭാരതം മഹനീയവും അജയ്യവുമായി വേദാന്ത മസ്തിഷ്കത്തോടും ഇസ്ലാം ശരീരത്തോടും കൂടി ഉയര്‍ന്നുവരുന്നത് ഞാനെന്റെ മനക്കണ്‍ മുമ്പാകെ കാണുന്നു.' (വിവേകാനന്ദ സാഹിത്യസര്‍വസ്വം. വാല്യം 5, പേജ് 566-567).
മോഡിയുടെ ഗുജറാത്തിനു പകരം ഗാന്ധിജിയുടെ ഗുജറാത്തു വീണ്ടെടുക്കാന്‍ മതേതര ജനാധിപത്യഭാരതത്തിലെ യുവമസ്തിഷ്കങ്ങള്‍ വിവേകാനന്ദദര്‍ശങ്ങള്‍ക്കു ശിഷ്യപ്പെടേണ്ടിയിരിക്കുന്നു.
കടപ്പാട്: സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി

07 November, 2007
ജ്യോത്സവും ജ്യോതിശാസ്ത്രവും
ജ്യോതിശാസ്ത്രം ഒരു ശാസ്ത്രമാണ്. എന്നാല്‍ അതുതന്നെയാണ് ജ്യോത്സ്യവും എന്ന വിശ്വാസമാണ് വിദ്യഭാസ സമ്പന്നരായ പലരുടേയും ധാരണ. നമ്മുടെ വിദ്യഭ്യാസത്തില്‍ പത്താംതരംവരെ ജ്യോതിശാസ്ത്ര പഠനത്തിന് വേണ്ടത്ര സ്ഥനമില്ലാത്തതും ഈ ധാരണക്ക് ഒരു പ്രധാന കാരണമാണ്. ഹൈസ്കൂള്‍ പഠനകാലത്ത് ജ്യോതിശാസ്ത്രം പഠിപ്പിക്കുന്നത് അതി കേവലധാരണപോലും ഇല്ലാത്തവരാണ് എന്നതും ഒരു പ്രധാന കാരണമാണ്. ചരിത്രം പഠിച്ചവരാണ് ജ്യോഗ്രഫി പഠിപ്പിക്കുന്നത്!
മറ്റൊന്ന് ഇവയുടെ ക്രമം പറയുന്നതിലാണ്. രണ്ടിലും കാണുന്നത് നവഗ്രഹമാണ്. എന്നാല്‍ ജ്യോത്സ്യത്തിലെ നവഗ്രഹങ്ങളില്‍ സൂര്യന്‍, ചന്ദ്രന്‍, രാഹു, കേതു എന്നിവ ഗ്രഹങ്ങളല്ല. ബാക്കി അഞ്ചെണ്ണം മാത്രമെ ഗ്രഹമായിട്ടുള്ളു. സൂര്യന്‍ ഒരു ഗ്രഹമല്ല, നക്ഷത്രമാണെന്ന് രണ്ടാംതരത്തിലെ കുട്ടിക്ക് പോലുമറിയാം. ചന്ദ്രന്‍ ഉപഗ്രഹമാണെന്ന് നാലാംതരം മുതലും പഠിപ്പിക്കപ്പെടുന്നു. രാഹുവും കേതുവുമാകട്ടെ ഒരു സങ്കല്പവും.
ഹൈസ്കൂള്‍തലത്തിലെങ്കിലും ഒരു താരതമ്യപഠന് അവസരം കിട്ടുകയാണെങ്കില്‍ കുറെയൊക്കെ മാറ്റങ്ങള്‍ കാണും. യുറാനസും നെപ് ട്യൂണും പ്ലൂട്ടോയും ജ്യോത്സ്യത്തില്‍ കടന്നുവരാത്തത് അക്കാലത്ത് ഇവയെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ്.
ജ്യോതിശാസ്ത്രത്തിന്റെ മറവില്‍ ഉടലെടുത്ത ഏറ്റവും വലിയ തട്ടിപ്പ് ജ്യോത്സ്യം തന്നെ. കൈനോട്ടം, പല്ലിചൊല്ലല്‍, കിളീജ്യോത്സ്യം, സാമുദ്രികലക്ഷണം,പ്ലാഞ്ചെറ്റ്, അകവും പുറവും നോക്കല്‍, ശകുനം, മുഹൂര്‍ത്തം, ഗുളികകാലം, രാഹുകാലം നോക്കല്‍ തുടങ്ങി എണ്ണത്തില്‍ ഒടുങ്ങാത്ത തട്ടിപ്പുകള്‍ക്കെല്ലാം പിന്നില്‍ ശാസ്ത്രം എന്ന് ചേര്‍ത്തപ്പോള്‍ വിശ്വാസികളും കൂടി.
അതു കൊണ്ട് തന്നെ ഈ വിശ്വാസം ഉറച്ച ഒരാള്‍ക്ക് മാറിച്ചിന്തിക്കാന്‍ കഴിയില്ല. പത്തില്‍ പത്ത് പൊരുത്തവും ചേര്‍ന്ന് കല്യണംകഴിച്ച് ഒരാഴ്ച കഴിഞ്ഞ് ഇണകളില്‍ ഒരാള്‍ മരിച്ചാലും വിശ്വാസിക്ക് വിശ്വാസത്തിലുള്ള വിശ്വാസം മറുകയില്ല. നൂറിലൊന്ന് ഒത്താല്‍ അവന്‍ അത് പാടി നടക്കുകയും ചെയ്യും.
പാരമ്പര്യമായി കിട്ടുന്ന വിശ്വാസം അവന്‍ മുറുകെ പിടിക്കും. തെറ്റണെന്ന് 99 ശതമാനം വിശ്വാസമുണ്ടെങ്കിലും മറ്റുള്ളവര്‍ എന്ത് പറയും എന്ന പേടി അവനെ വേട്ടയാടും. ജ്യോത്സ്യപ്രകാരം ക്രിയകള്‍ ചെയ്തിട്ട് എന്ത് ദോഷം വന്നാലും പ്രശ് നമില്ല ചെയ്യാതെ വല്ലതും സംഭവിച്ചാല്‍ അവന്റെ സമൂഹം അവനെ എന്നും കുറ്റപ്പെടുത്തും. ഈ പേടി അവനെ അന്ധവിശ്വാസങ്ങളിലേക്ക് നയിക്കും. അതുകൊണ്ടാണ് ജ്യോതിശാസ്ത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന പഠിതാക്കള്‍പോലും ഇതിന് കഴുത്ത് നീട്ടിക്കൊടുക്കുന്നത്. മറ്റു ഗ്രഹങ്ങളിലേക്കുള്ള പ്രയാണത്തിലും തേങ്ങ ഉടച്ചും നിര്‍ വിഗ്ന സമാപ്തിക്ക് ഗണിപതിപൂജ നടത്തിയും യാത്രയയ്ക്കും അവ ശാന്തസമുദ്രത്തിന്റെ അഗാധതയില്‍ കൂപ്പ് കുത്തിയാല്‍ അവ ഭൂമിയില്‍ വീണ് നാശമുണ്ടാക്കാത്തത് ആ പ്രതിക്രിയയുടെ ശക്തിയാണ് എന്ന വ്യഖ്യാനിക്കുമ്പോള്‍ നമ്മള്‍ തലയാട്ടുന്നു.
ഇതാണ് നൊസ് ട്രാഡമസ് മുതല്‍ ഉണ്ണികൃഷ്ണപ്പണിക്കര്‍ വരെയുള്ളവരുടെ 99 ശതമാനം പ്രവചനങ്ങളുടെയും കഥ. യാദൃച്ഛികമായി ഏതെങ്കിലുമൊന്ന് ഒത്താല്‍ അത് ഒരു വാര്‍ത്തയാക്കും, പണിക്കര്‍, 2006 വരെ വാജ് പേയി ഭരിക്കും എന്നുപറഞ്ഞു. തോറ്റപ്പോള്‍ അത് വാര്‍ത്തയായില്ല ജയലളിദ പണ്ട് ജയിച്ചത് വല്യ വാര്‍ത്തയായിരുന്നു. സോണിയയോ, വാജ് പേയിയോ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ജ്യോത്സ്യന്മാരുടെ അവകാശവാദംകൊണ്ട് പുറത്തിറങ്ങാന്‍ പറ്റില്ലായിരുന്നു. ഇവര്‍ക്ക് ആര്‍ക്കും മന്‍ മോഹന്‍സിംഗ് പ്രധാനമന്ത്രിയാവും എന്ന് പറയാന്‍ കഴിയാതിരുന്നതും അത് വാര്‍ത്തായാവാത്തതും ഇതുകൊണ്ട് തന്നെ.
ഇതില്‍ ഏറെ രസകരം രാഹുകാലം നോക്കലാണ്. ദിവസവും ഒന്നരമണിക്കൂര്‍ രാഹുകാലമാണ്. അമൃതം കുടിക്കാന്‍ ബ്രാഹ്മണവേഷത്തില്‍ ഒരസുരന്‍ വന്നു. ആ അസുരനെ വിഷ് ണുചക്രമെറിഞ്ഞ് കൊന്ന് രണ്ട് കഷണമാക്കി. അവ ചേര്‍ന്ന് പാമ്പായി. തലയുള്ള കഷണം രാഹു, മറ്റേത് കേതു-എന്നാണ് പുരാണത്തില്‍ പറയുന്നത്. ഈ വിശ്വാസമാണ് ഗ്രഹണ സമയത്ത് പുറത്തിറങ്ങരുത്, ഭക്ഷണം കഴിക്കരുത്, ഈ സമയങ്ങളില്‍ യാത്ര പോകരുത് എന്നെല്ലാം പറയുന്നതിനു പിന്നില്‍.
രണ്ടാംലോക മഹായുദ്ധത്തില്‍ ഹിരോഷമയില്‍ മരിച്ചവരെല്ലാം ഒരേ നക്ഷത്രത്തില്‍ പിറന്നവരായിരുന്നോ? നാഗസാക്കിയില്‍ മരിച്ചവരെല്ലാം ഒരേ ജാതകക്കാരും ബംഗ്ലാദേശില്‍ ചുഴലിക്കാറ്റില്‍ മരണമടഞ്ഞവരെല്ലാം ഒരേ ശാന്തിമുഹൂര്‍ത്തത്തില്‍ ബന്ധപ്പെട്ട് ഒരേ മെന്‍സസ് ദിനക്രമം പാലിച്ച് ഒരേ ദിവസം ഇവരുടെ അണ്ഡം പുറത്തു വന്ന് നാഴിക-വിനാഴിക തെറ്റാതെ ഒരേസമയത്ത് യോജിച്ച് പ്രസവിച്ച് വളര്‍ന്ന് ഒരേ പ്രായമായവരായിരുന്നെങ്കില്‍, അല്ലെങ്കില്‍ അവര്‍ക്കെല്ലാം ഒരേ നാളെങ്കിലുമായിരുന്നെങ്കില്‍ നമുക്ക് വിശ്വസിക്കാമായിരുന്നു.
കടപ്പാട്: ബാലകൃഷണന്‍ പുല്‍പാറ, മലപ്പുറം

Subscribe to:
Posts (Atom)