സാമൂഹിക ഇടപെടലുകളില്‍ ക്രിയാത്മക സമീപനം പുലര്‍ത്തുമ്പോഴാണ് വിശ്വാസത്തിന്റെ പ്രതികരണം ജീവിതത്തില്‍ പ്രതിഫലിക്കുന്നത് കാണാന്‍ കഴിയുക. ക്ഷമ വിശ്വാസിക്ക് ശക്തമായ ആയുധമാകുന്നതിവിടെയാണ്. ക്ഷമയെന്ന ആയുധവും സൂക്ഷമതയെന്ന പരിചയവും തൗബയെന്ന പാഥേയവും കൊണ്ടുനടക്കുമ്പോഴാണ് നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം ജന്മമെടുക്കുക. അപ്പോഴാണ് വിശ്വാസി സമൂഹത്തിന് വിജയപാത കരഗതമാവുകയും ചെയ്യുക.
No comments:
Post a Comment